November 4, 2022

Kerala Beachcombing

BEACHCOMBING FOR SHOREBIRDS: A SURVEY OF THE BIRDS IN MIGRATION TO THE KERALA COAST

തീരപ്പക്ഷികളെ തേടി ബീച്ച്കോമ്പിങ്: കേരളതീരത്ത് വരുന്ന ദേശാടനപ്പക്ഷികളെ പറ്റിയുള്ള സർവെ

 

Birders watching shore birds at a beach. Photograph by Dilip K G

Photo Credit: Dilip K G

Latest Results

Year January February March August September October November December
2022 Report Report Report Report Report
2023 Report Report Report Report Report Report Report

 

The State of Kerala has a long coastline of 590 km with several beaches of fishing and tourism interest. But together with the din and bustle of these beaches, arising out of fishing or tourism activities, several migratory birds make these beaches their seasonal home. Out of the 14 districts in the state, 9 districts have beaches with coastline ranging from 37 to 82 km. Much of the bird activities here go unnoticed and we have only scanty knowledge about the bird diversity of the coasts, the movement patterns or the factors of preference and threats faced by these migratory birds. A survey is being conducted to bring some focus on the vanishing shorebirds and their habitat and work towards mitigation. The objectives of the survey is to record and prepare a baseline data of  the diversity and population of the migratory birds of the coastal region, the migration pattern of the birds, and other aspects like the preferences and problems confronted by the birds.

The Kerala Beachcombing is a systematic survey to study the shorebirds of the entire coastline of the state involving citizens from all walks of life like the beginners, amateurs and senior birders.  The survey shall be conducted across multiple years by monitoring birds every month between August to March, with a single day and time fixed in every month to cover the major beaches in the Kerala state. Teams of two or more members survey the beaches from 7 to 9 a.m. every month and will upload their observations to eBird.

മൽസ്യബന്ധനവും വിനോദസഞ്ചാരവും പ്രധാന പ്രവർത്തന മേഖലയായിട്ടുള്ള 600 കിലോമീറ്ററോളം കടൽത്തീരമാണ് കേരളസംസ്ഥാനത്തിനുള്ളത്. മൽസ്യബന്ധനത്തോടും വിനോദസഞ്ചാരത്തോടും ബന്ധപ്പെട്ട ശബ്ദകോലാഹലങ്ങളോടൊപ്പം വലിയ ബഹളമൊന്നുമുണ്ടാക്കാതെ ഈ തീരങ്ങൾ തങ്ങളുടെ ശൈത്യകാലവസതിയാക്കുന്ന വൈവിധ്യമാർന്ന ധാരാളം പക്ഷിവർഗങ്ങൾ കേരളത്തിലെത്തുന്നുണ്ട്. പതിനാല് ജില്ലകളുള്ളത്തിൽ ഒൻപതു ജില്ലകളിലും 37 മുതൽ 82 കിലോമീറ്റർ നീളത്തിൽ കടലിന്റെ സാമീപ്യമുണ്ട്. അവിടെ വരുന്ന പക്ഷികളുടെ വൈവിധ്യത്തെപ്പറ്റിയും അവയുടെ സഞ്ചാരരീതികളെക്കുറിച്ചും അവ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇപ്പോഴും നമുക്ക്‌ വളരെ കുറച്ചുമാത്രമേ അറിവുള്ളു. തീരപക്ഷികളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥയിൽ വരുന്ന ശോഷണത്തെയും ശാസ്ത്രീയമായി പരിശോധിക്കുകയും ഈ ഭീഷണികളെ കുറക്കുന്നതിന് പരിശ്രമിക്കുകയുമാണ് ഈ സർവെ പ്രാഥമികമായി ലക്ഷ്യമാക്കുന്നത്.

കേരളത്തിന്റെ മുഴുവൻ കടൽത്തീരങ്ങളിലുമെത്തുന്ന ദേശാടകരായ തീരപക്ഷികളെ പറ്റിയുള്ള ഒരു അടിസ്ഥാന വിവരരേഖ, ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള  ആൾക്കാരെയും ഉൾപ്പെടുത്തി സിറ്റിസൺ ശാസ്ത്ര രീതിയിലൂടെ തയ്യാറാക്കുകയാണ് ഈ സർവെ ചെയ്യുന്നത്. ലോഞ്ചിറ്റൂഡിനൽ മാതൃകയിൽ തുടർച്ചയായ വർഷങ്ങളിൽ ആഗസ്റ്റ് മാസം മുതൽ മാർച്ച് മാസം വരെ നീണ്ട് നിൽക്കുന്ന, മാസത്തിൽ ഒരു ദിവസം എന്ന കണക്കിൽ നിശ്ചിതസമയത്തിൽ കേരളത്തിലെ എല്ലാ പ്രധാന കടൽതീരങ്ങളേയും ബൃഹത്തായ ഈ സർവെ വിധേയമാക്കുന്നു.

Beach Birding in Kerala. Photograph by Dilip K G

Beach Birding in Kerala. Photograph by Dilip K G

Protocol

  • Teams shall visit their selected beaches on the same day
  • The same team shall visit the same beach in the subsequent months as far as possible
  • May combine small and adjacent beaches together and rename and number the beach accordingly
  • ONE complete (travel/stationary) eBird checklist of ONE HOUR anytime between 7 and 9 a.m
  • Additional checklists may be added as time permits
  • Enter the location number and name in the Location field of eBird checklist
  • Enter any other observations like; nature of the seashore, tide, threats, weather etc in the comments box
  • Enter the name with initials of all the participants in the comments box
  • Share the checklist to the common group ID : KeralaBeachcombing

പെരുമാറ്റച്ചട്ടം

  • സർവെ ടീമുകൾ, നിശ്ചിത ദിവസം തന്നെ അവർ തിരഞ്ഞെടുത്ത കടൽത്തീരം സർവെ ചെയ്യണം
  • ഒരേ ടീമിനു തന്നെ പിന്നീടുള്ള മാസങ്ങളിലും അതേ കടൽതീരം സർവെ ചെയ്യാം
  • ചെറുതും അടുത്തടുത്തുമുള്ളതുമായ കടൽത്തീരങ്ങൾ ഒന്നായി കണക്കാക്കി ഒരു പേര് നൽകാം
  • രാവിലെ 7 മണിക്കും 9 മണിക്കും ഇടയിൽ ഒരു മണിക്കൂർ ദൈർഘ്യം ഉള്ള ഒരു പൂർണമായ (യാത്രയിലുള്ള/നിശ്ചലമായ) eBird ചെക്ക്‌ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം
  • സമയം അനുവദിക്കുന്നത് പോലെ മറ്റു തീരങ്ങളിൽ നിന്നും കൂടുതൽ ചെക്ക് ലിസ്റ്റുകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്
  • നമ്പർ, സ്ഥലപ്പേര് തുടങ്ങിയവ ചെക്ക് ലിസ്റ്റിലെ Location box ൽ രേഖപ്പെടുത്തുക
  • കടൽത്തീരത്തിന്റെ അവസ്ഥ, വേലിയേറ്റം/ഇറക്കം, നേരിടുന്ന ഭീഷണികൾ, കാലാവസ്‌ഥ തുടങ്ങിയവ Comments box ൽ എഴുതുക
  • സർവെയിൽ പങ്കെടുക്കുന്നവരുടെ പൂർണമായ പേരുകൾ comments box ൽ എഴുതുക
  • Checklist/s കൾ KeralaBeachcombing എന്ന പൊതു ഗ്രൂപ്പ് ID യിലേക്ക് share ചെയ്യുക

Which groups are participating

Several NGOs in the coastal districts including WWF-India, Kollam Birding Battalion, Birders Ezhupunna, Kottayam Nature Society (KNS), Cochin Natural History Society (CNHS), Kole Birders Collective, Malappuram Birders, Malabar Natural History Society (MNHS), Malabar Animal Rescue Centre (MARC), and Kasaragod Birders are joining hands in this initiative.

Whom to contact (Whatsapp)

  1. Thiruvananthapuram, A. K. Sivakumar – 9447386978
  2. Kollam: Ampady Sugathan – 9633780662
  3. Alappuzha: Harikumar Mannar9447144425
  4. Ernakulam: Dilip K. G.9446128308
  5. Thrissur:  Subin K. S.9605917540
  6. Malappuram: Nesrudheen P. P. (Nesru) – 9895842464
  7. Kozhikkode: Sathyan Meppayur (Mash) – 9447204182
  8. Kannur: Roshnath R. – 9995709530
  9. Kasaragod: Maxim Rodrigues K.9656319790
  10. Overall Kerala: Dilip K. G. – 9446128308 , Rathish R.L.

Header Image: Sanderling Calidris alba by Krishnamoorthy Muthirulan/ Macaulay Library

Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments

More Reads

Celebrating GBBC–Launch of a New Hindi Video!

Celebrating GBBC–Launch of a New Hindi Video!

eBird एप पर चेकलिस्ट कैसे बनाये सभी पक्षी प्रेमियों के लिए खुशखबरी! ग्रेट बैकयार्ड बर्ड काउंट (GBBC) के खास मौके पर, हमने एक छोटा सा वीडियो तैयार किया है। इस...